ഇന്റെര്‍നെറ്റില്‍ പരതുന്നതിനിടയില്‍ കിട്ടിയ ഒരു അറിവാണിത്,ഇത് നിങ്ങളോടൊപ്പം പങ്കുവെയ്ക്കുകയാണ്..ആലിലകോണ്ടും മൊബൈല്‍ ചാര്ജ്ജ് ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ വളരെ അതിശയകരമായ കാര്യം ആണെന്ന് തോന്നാം പക്ഷേ സംഗതി സത്യം ആണ് .ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം
മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തേക്കെടുക്കുക
രണ്ട് മൂന്ന് അരയാലിലയുടെ തണ്ട് കോണ്ട് ബാറ്ററി ടെര്‍മിനലില്‍
ഒരു മിനിറ്റ് വെയ്ക്കുക
ബാറ്ററി ടെര്‍മിനല്‍ സോഫ്റ്റ് തുണി ഉപയോഗിച്ച് തുടയ്ക്കുക
അതിന് ശേഷം മൊബൈലില്‍ ഇട്ട ശേഷം ഓണ്‍ ചെയ്യുക.
ഇത് ഒന്ന് രണ്ട് പ്രാവശ്യം പുതിയ ഇലകള്‍ കോണ്ട് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ആകുന്നതായിരിക്കും








0 comments:
Post a Comment