Wednesday, September 26, 2012

എന്താണ് സുര്യോപാസന???



സുര്യന്‍ ഉദിക്കുന്നതിനു മുന്‍പുള്ള ഒരു മണിക്കൂറോ അല്ലെങ്കില്‍ അസ്തമയത്തിനു മുന്‍പുള്ള ഒരു മണിക്കൂറോ തിരഞ്ഞെടുക്കാം.


ഈ സമയത്ത് സൂര്യനില്‍ നിന്ന് ഹാനികരമായ വികിരണങ്ങള്‍ ഭൂമിയില്‍ എത്തുന്നില്ല.ചെരുപ്പ് ധരിക്കാതെ മണ്ണില്‍ ചവിട്ടി നില്‍ക്കണം.


എന്നിട്ട് സൂര്യനെ നോക്കുക.ആദ്യ ദിവസം പത്തു സെക്കന്റ്‌ മാത്രമേ നോക്കാവു.കണ്ണിനു യാതൊരു ബുദ്ധിമുട്ടും കൊടുക്കാതെ

ടെലിവിഷന്‍ കാണുന്ന ലാഘവത്തോടെയാണ് സൂര്യനെ നോക്കേണ്ടത്.രണ്ടാം ദിവസം സൂര്യദര്‍ശനം പത്തു സെക്കന്റ്‌ കൂടി കൂട്ടുക.

ഇങ്ങനെ ദിവസവും പത്തു സെക്കന്റ്‌ വീതം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുക.മൂന്ന് മാസം കൊണ്ട് പതിനഞ്ചു മിനിട്ടും,ആറു മാസം


കൊണ്ട് മുപ്പതു മിനിട്ടും,ഒന്‍പതു മാസം ആകുമ്പോഴേക്കും മുക്കാല്‍ മണിക്കൂറും സൂര്യനെ നോക്കുവാനുള്ള ശേഷി കണ്ണുകള്‍ക്ക്‌



കൈ വരും.ഈ മൂന്ന് ഘട്ടങ്ങളില്‍ ഏതിലും വച്ച് സൂര്യോപാസന അവസാനിപ്പിക്കാം.നാല്പത്തി അഞ്ചു മിനിട്ടില്‍ കൂടുതല്‍ സൂര്യദര്‍ശനം പാടില്ല.


നാല്പത്തി അഞ്ചു മിനിറ്റ് എത്തികഴിഞ്ഞാല്‍ പിന്നെ ദിവസവും ഓരോ മിനിട്ട് വീതം സൂര്യനെ നോക്കുന്നത് കുറക്കണം.അങ്ങനെ ഉപാസന സമയം പതിനഞ്ചു മിനിറ്റ്‌ ആയി ചുരുക്കാം.പിന്നീട് ഇത്രയും സമയം മാത്രം സൂര്യോപാസന തുടര്‍ന്നാല്‍ മതി.അത് തടരുന്നിടത്തോളം ശരീരത്തില്‍ ഈ ഊര്‍ജം നിലനില്‍ക്കും.

സൂര്യോപാസനയിലൂടെ പ്രശസ്തനായ ഹീരാരത്തന്‍ പറയുന്നു.ഭക്ഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെനിങ്ങള്‍ സൂര്യോപാസന ചെയ്യാതെ അതിന്‍റെ ആരോഗ്യകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.ഏതു രോഗവും സൂര്യോപാസനയിലൂടെ മാറ്റി എടുക്കാം.ഉറച്ച മനസോടെ ചെയ്യുകയാണെങ്കില്‍ ഫലം ഉറപ്പ്.മനസ്സ്‌ ശരീരത്തില്‍ ഇരിക്കുന്നതിനേക്കാള്‍ ശരീരം മനസിലാണിരിക്കുന്നത്.

0 comments:

Post a Comment