വാലന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം.........
ആരെയെങ്കിലും പ്രേമിച്ചു നോക്കൂ..............
അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്നു.............
പ്രേമം ദിവ്യമാണ് അനശ്വരമാണ് ഉദിക്കുന്ന സൂര്യനെ പോലെയാണു. തിളങ്ങുന്ന ചന്ദ്രനെ പോലെയാണു. വിടരുന പൂക്കളെ പോലെയാണു. നിത്യ നിര്‍മ്മലവും നിതാന്ത സുന്ദരവും ആണു. മനസ്സില്‍ പ്രേമമുണ്ടാകുന്നു. മാംസത്തില്‍ കാമാമുണ്ടാകുന്നു. മനസ്സിലെ പ്രേമം ജനികുകയുളൂ...............
മാംസത്തില്‍ കാമ വികാരങ്ങളുടെ അലകള്‍ മാത്രം............
പ്രേമം അഭൌമമായ അനുഭൂതിയാണു മുഖക്കുരു കവിളില്‍
പൊട്ടുന്ന കാലം ഒന്നു ഓര്‍ത്തുനോക്കൂ......................
പൗര്‍ണമീ രാവില്‍ പ്രിയമുളോരാരോ വരുമെന്നു ഒരിക്കലെങ്കിലും
കിനാവു കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി പോലുമുണ്ടാവില്ല.................
ചില വല്യമ്മമാര്‍ പല്ലും നഖവും കൊഴിയുമ്പോള്‍ ദൂരമത്രയും നോക്കിനിന്നു അവരുടെ യൌവ്വന കാലത്തു തോന്നിയ പ്രേമ രഹസ്യ കഥകള്‍ മോണ കാട്ടി വെളിപ്പെടുത്തുന്നതു കണ്ടിട്ടുണ്ടോ....................







0 comments:
Post a Comment