Thursday, August 2, 2012

കാഞ്ഞിരപ്പുഴ ഡാം - ചില ചിത്രങ്ങള്‍ .



പാലക്കാട്‌ നിന്നും സൈലന്റ് വാലിയിലേക്കുള്ള യാത്രയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന നല്ല ഭംഗിയുള്ള രണ്ടു ഡാമുകള്‍ ആണ് ശിരുവാണിയും  കാഞ്ഞിരപ്പുഴയും. 
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും എടുത്ത ചില ചിത്രങ്ങള്‍ ഇതാ. 








0 comments:

Post a Comment