മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ആണ് നമുക്ക് ആഗ്രഹം.
അവരുടെ മെയില്‍, അവര്‍ ചെയുന്ന പ്രവര്‍ത്തികള്‍, അവര്‍ക്കുള്ള കുറവുകള്‍ എന്നിവ കണ്ടുപിടിക്കാന്‍ നമ്മള്‍ മിടുക്കന്മാരാണ്. വല്ലപോയും നിങ്ങളുടെ ജിമെയില്‍ മറ്റുള്ളവര്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പുവരുത്തുന്നത് നല്ലതാണു. ഏതെല്ലാം കമ്പ്യൂട്ടറില്‍ നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട് എന്നറിയാന്‍ ജിമെയില്‍ ന്റെ താഴെ വലതുവശം details എന്നത് ഓപ്പണ്‍ ചെയ്താല്‍ അറിയാന്‍ പറ്റും.







0 comments:
Post a Comment