തിരുവനന്തപുരത്തു നിന്നും 71 കിലോമീറ്ററും, കൊല്ലത്തുനിന്നും 75 കിലോമീറ്ററും യാത്ര ചെയ്‌താല്‍ തെന്മല എക്കോ ടൂറിസം സെന്ററില്‍ എത്തിച്ചേരാം . തെന്മല യാത്രയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന , അവിടെ നിന്നും 18 km അകലത്തില്‍ കിടക്കുന്ന സുന്ദരമായ ഒരു വെള്ളച്ചാട്ടമാണ് പാലരുവി . തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന സ്ഥലമായതിനാലും , ഒരു അവധി ദിവസ്സമായതിനാലും രണ്ടു സംസ്ഥാനക്കാരുടെയും തിരക്ക് മൂലം ഒട്ടും ആസ്വദിക്കാന്‍ കഴിയാതെ പോയ ഒരു പാലരുവി യാത്രയില്‍ എടുത്ത ചില ചിത്രങ്ങള്‍ ഇതാ.
0 comments:
Post a Comment